തൃശൂര്‍: നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന അഭിലാഷ്, അബ്ദുള്‍ സലിം എന്നിവര്‍ക്കു ബോചെ പാര്‍ട്ണര്‍ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്കി ബോചെ. കോര്‍പറേറ്റ് ഓഫീസിനുമുമ്പില്‍ നടന്ന ചടങ്ങില്‍ ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ഓട്ടോറിക്ഷയില്‍ കയറുന്നവര്‍ക്കു യാത്രചെയ്യുന്ന സമയത്തു ബോചെ ടീ വാങ്ങിക്കാമെന്നതാണു പ്രത്യേകത. ഒരു ടീ പായ്ക്കറ്റിന് 40 രൂപയാണു വില. ഇതോടൊപ്പം സൗജന്യ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും.
ദിവസേന രാത്രി 10.30നാണ് നറുക്കെടുപ്പ്. ഭാഗ്യവാനു പത്തു ലക്ഷം രൂപ നല്‍കും. 13704 പേര്‍ക്ക് 25,000, 10,000, 5000, 1000, 100 എന്നിങ്ങനെ കാഷ് പ്രൈസുകളും ലഭിക്കും. ബോചെ ടീ ലക്കി ഡ്രോയിൽ പത്തുലക്ഷം രൂപ ലഭിച്ച 14 പേര്‍ക്കു ബോചെ ചെക്കുകള്‍ വിതരണം ചെയ്തു.

Source link