കൊച്ചി: ഐഐഎം ബംഗളൂരു മുന്‍ ഡയറക്ടറും ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ്(സൈം) സ്ഥാപക ചെയര്‍മാനുമായ പ്രഫ. ജെ. ഫിലിപ്പ് നേതൃത്വം നല്കുന്ന സിസ് (സൈം ഇന്റര്‍നാഷണല്‍ സ്കൂള്‍) പ്രവര്‍ത്തനം തുടങ്ങി. ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. ചങ്ങനാശേരി അതിരൂപതയുമായി ചേര്‍ന്ന് ഏറ്റുമാനൂര്‍ പള്ളിക്കുന്നിലെ ഏഴര ഏക്കറോളം വരുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡ് അഞ്ചു വരെ പരീക്ഷ ഇല്ല. സ്കൂളിലേക്കെത്താന് വിവിധ സ്ഥലങ്ങളില്‍നിന്ന് സ്കൂള്‍ ബസ്, ഹോസ്റ്റല്‍ സൗകര്യം, കളിക്കാനും വിനോദത്തിനുമായി വിവിധങ്ങളായ കോര്‍ട്ടുകള്‍, വിനോദോപാധികള്‍, പരിശീലകര്‍ എന്നിവ സജ്ജമാണ്.
എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരും സഹായികളുമുണ്ട്. യാതൊരുവിധ സംഭാവനകളോ അനാവശ്യ ഡിപ്പോസിറ്റുകളോ വാങ്ങാതെ ന്യായമായ ഫീസ് നിരക്കിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം. സ്കൂളില്‍ നേരിട്ട് എത്തിയോ admission.xis@xime. org എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയച്ചോ പ്രവേശനം നേടാം.

Source link