BUSINESS

സൈം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ അ​ഡ്മി​ഷ​ന്‍ ആരംഭിച്ചു

കൊ​​​ച്ചി: ഐ​​​ഐ​​​എം ബം​​​ഗ​​​ളൂ​​​രു മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റും ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഓ​​​ൺ​​ട്ര​​​പ്ര​​​ണ​​​ര്‍​ഷി​​​പ്പ്(​​​സൈം) സ്ഥാ​​​പ​​​ക ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ പ്ര​​​ഫ. ജെ. ​​​ഫി​​​ലി​​​പ്പ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സി​​​സ് (സൈം ​​​ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ള്‍) പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി. ജൂ​​​ണ്‍ ആ​​​ദ്യ​​​വാ​​​രം ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​മാ​​​യി ചേ​​​ര്‍​ന്ന് ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പ​​​ള്ളി​​​ക്കു​​​ന്നി​​​ലെ ഏ​​​ഴ​​​ര ഏ​​​ക്ക​​​റോ​​​ളം വ​​​രു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് സ്‌​​​കൂ​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഗ്രേ​​​ഡ് അ​​​ഞ്ചു വ​​​രെ പ​​​രീ​​​ക്ഷ ഇ​​​ല്ല. സ്‌​​​കൂ​​​ളി​​​ലേ​​​ക്കെ​​​ത്താ​​​ന്‍ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് സ്‌​​​കൂ​​​ള്‍ ബ​​​സ്, ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യം, ക​​​ളി​​​ക്കാ​​​നും വി​​​നോ​​​ദ​​​ത്തി​​​നു​​​മാ​​​യി വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ കോ​​​ര്‍​ട്ടു​​​ക​​​ള്‍, വി​​​നോ​​​ദോ​​​പാ​​​ധി​​​ക​​​ള്‍, പ​​​രി​​​ശീ​​​ല​​​ക​​​ര്‍ എ​​​ന്നി​​​വ സ​​​ജ്ജ​​​മാ​​​ണ്.

എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​രും സ​​​ഹാ​​​യി​​​ക​​​ളു​​​മു​​​ണ്ട്. യാ​​​തൊ​​​രു​​​വി​​​ധ സം​​​ഭാ​​​വ​​​ന​​​ക​​​ളോ അ​​​നാ​​​വ​​​ശ്യ ഡി​​​പ്പോ​​​സി​​​റ്റു​​​ക​​​ളോ വാ​​​ങ്ങാ​​​തെ ന്യാ​​​യ​​​മാ​​​യ ഫീ​​​സ് നി​​​ര​​​ക്കി​​​ലാ​​​ണ് സ്‌​​​കൂ​​​ളി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം. സ്‌​​​കൂ​​​ളി​​​ല്‍ നേ​​​രി​​​ട്ട് എ​​​ത്തി​​​യോ admission.xis@xime. org എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ അ​​​യ​​​ച്ചോ പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

Source link

Related Articles

Back to top button