ബാ​ലു​ശേ​രി​യി​ല്‍ പി​ട്ടാ​പ്പി​ള്ളി​ല്‍ ഷോ​റൂം തുറന്നു

കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​യാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം കോ​​​ഴി​​​ക്കോ​​​ട് ബാ​​​ലു​​​ശേ​​​രി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് രൂ​​​പ​​​ലേ​​​ഖ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ഷ് ബാ​​​ബു, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദ​​​യാ​​​ന​​​ന്ദ​​​ന്‍, പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ കി​​​ര​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എ.​​ജെ. ത​​​ങ്ക​​​ച്ച​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. സെ​​​ന്‍റ് മേ​​​രീ​​സ് പ​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ണ്‍ ആ​​​ശീ​​​ര്‍​വാ​​​ദ​​​ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ച്ചു.

സ​​​മ്മ​​​ര്‍ കൂ​​​ള്‍ ഓ​​​ഫ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​പ്പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​യു​​​ടെ ഏ​​​തു ഷോ​​​റൂം സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും വി​​​സി​​​റ്റ് ആ​​​ന്‍​ഡ് വി​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ളി​​​ലൂ​​​ടെ 7000 ക​​​സ്റ്റ​​​മേ​​​ഴ്‌​​​സി​​​ന് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കും. കൂ​​​ടാ​​​തെ വൗ ​​​സെ​​​യി​​​ല്‍ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൂ​​​പ്പ​​​ണ്‍ കോ​​​ഡ് കൊ​​​ടു​​​ത്ത് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് നേ​​​ടാ​​​നും അ​​​വ​​​സ​​​ര​​മു​​ണ്ട്. ഉ​​​ത്പ​​ന്ന​​​ങ്ങ​​​ള്‍​ക്ക് സ്‌​​​പെ​​​ഷ​​​ല്‍ പ്രൈ​​​സ്, കോം​​​ബോ ഓ​​​ഫേ​​​ഴ്‌​​​സ്, കാ​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​ര്‍, ഫി​​​നാ​​​ന്‍​സ് ഓ​​​ഫ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ല​​​ഭ്യ​​​മാ​​​ണ്. ഫി​​​നാ​​​ന്‍​സ് പ​​​ര്‍​ച്ചേ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് 1000 രൂ​​​പ​ വ​​​രെ​​​യു​​​ള്ള കാ​​​ഷ്ബാ​​​ക്ക് കൂ​​​പ്പ​​​ണു​​​ക​​​ളും ല​​​ഭി​​​ക്കും.

Source link
Exit mobile version