ഹ്യു​ണ്ടാ​യ് കാ​മ്പ​യി​ൻ തു​ട​ങ്ങി

കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്, ഹ്യു​​​ണ്ടാ​​​യ് എ​​​ക്‌​​സ്റ്റ​​​റി​​​നാ​​​യി പു​​​തി​​​യ കാ​​​ന്പ​​​യി​​ൻ തു​​​ട​​​ങ്ങി. ‘നി​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​റും എ​​​ക്സ്റ്റ​​​ർ’ എ​​​ന്ന​​പേ​​​രി​​​ലു​​​ള്ള കാ​​​ന്പ​​​യി​​​നി​​​ൽ സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ളു​​​ള്ള ആ​​​റ് എ​​​യ​​​ർ​​​ബാ​​​ഗ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്, പാ​​​ഡി​​​ൽ ഷി​​​ഫ്റ്റ​​​റു​​​ക​​​ൾ, സ​​​ൺ​​​റൂ​​​ഫ്, ക്രൂ​​​യി​​​സ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Source link
Exit mobile version