അത്യാധുനിക സൗകര്യങ്ങളോടെ വിംഗ്സ് സീനിയർ ലിവിംഗ് ഹോംസ് ഒരുങ്ങുന്നു
കൊച്ചി: മരട് പിഎസ് മിഷൻ ആശുപത്രി ആരംഭിക്കുന്ന വിംഗ്സ് സീനിയർ ലിവിംഗ് ഹോംസിന്റെ നിർമാണോദ്ഘാടനം നടത്തി. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ സിസ്റ്റർ ഡോ. ആനി ഷീല അധ്യക്ഷത വഹിച്ചു. നടൻ ജനാർദനൻ, നോവലിസ്റ്റ് ശ്രീകുമാരി രാമചന്ദ്രൻ, ആനി വർഗീസ്, കെ. പോൾ തോമസ്, ഡോ. വി.പി. ഗംഗാധരൻ എന്നിവരെ വിംഗ്സ് ഓഫ് സ്ട്രെംഗ്ത് ലെഗസി അവാർഡുകൾ നൽകി ആദരിച്ചു. വ്യവസായ പ്രമുഖരായ വേണുഗോപാൽ സി. ഗോവിന്ദ്, ബിബു പുന്നൂരാൻ, ദീപക് അസ്വാനി, ജനപ്രതിനിധികളായ ആന്റണി ആശാൻപറമ്പിൽ, സിബി സേവ്യർ, മരട് മൂത്തേടം മറിയം മഗ്ദലേന പള്ളി വികാരി ഫാ. ഷൈജു തോപ്പിൽ എന്നിവർ പ്രസംഗിച്ചു. സീനിയർ ലിവിംഗിന്റെയും സിൽവർ ഇക്കണോമിയുടെയും പ്രാമുഖ്യത്തെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ രാജേഷ് നായർ മോഡറേറ്ററായിരുന്നു. ടോം ജോർജ്, ഡോ. ജിനോ ജോയ്, ഡെന്നി തോമസ്, ഡോ. കൃഷ്ണൻ ചന്ദ്രമോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പിഎസ് മിഷൻ ഹോസ്പിറ്റലിനോടു ചേർന്ന് സ്ഥാപിക്കുന്ന വിംഗ്സ് സീനിയർ ലിവിംഗ് ഹോംസിൽ ഒന്ന്, രണ്ട് ബിഎച്ച്കെ താമസസൗകര്യങ്ങളും, ഇൻ-ഹൗസ് ഡോക്ടർ, 24 മണിക്കൂർ നഴ്സിംഗ് പരിചരണം, മെഡിക്കൽ ഗ്യാസ്, വിനോദങ്ങൾ തുടങ്ങി അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ലഭിക്കും. 2025 ഒക്ടോബറോടെ താമസസജ്ജമാകുന്ന സ്ഥാപനത്തിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഡയറക്ടർ സിസ്റ്റർ ഡോ. സിസ്റ്റർ ആനി ഷീല, മെഡിക്കൽ ഡയറക്ടർ ഡോ. കുഞ്ഞുമോൻ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ വർഗീസ് നെറ്റിക്കാടൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 8590943300, info@wingsliv ing.in, www.wingsliving.in.

Source link