ജിദ്ദ: സൗദി സ്മാഷ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മനിക ബത്ര അട്ടിമറി ജയത്തിലൂടെ പ്രീക്വാർട്ടറിൽ. ലോക രണ്ടാം നന്പർ താരമായ ചൈനയുടെ വാങ് മന്യുവിനെ 37 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ബത്ര അട്ടിമറിച്ചു. സ്കോർ: 6-11, 11-5, 11-7, 12-10.
Source link