SPORTS

അ​​ട്ടി​​മ​​റി​​ച്ച് മ​​നി​​ക


ജി​​ദ്ദ: സൗ​​ദി സ്മാ​​ഷ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​നി​​ക ബ​​ത്ര അ​​ട്ടി​​മ​​റി ജ​​യ​​ത്തി​​ലൂ​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ വാ​​ങ് മ​​ന്യു​​വി​​നെ 37 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ബ​​ത്ര അ​​ട്ടി​​മ​​റി​​ച്ചു. സ്കോ​​ർ: 6-11, 11-5, 11-7, 12-10.


Source link

Related Articles

Back to top button