ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്; പോരാട്ടം 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക്
ലോക് സഭ തിരഞ്ഞെടുപ്പ് 2024: തെരഞ്ഞെടുപ്പ് ഷെഡ്യൂൾ | മൂന്നാം ഫേസ് – Lok Sabha Elections 2024: Latest Updates on Phase Three Voting – LS Polling Phase 3 Date | Malayalam Election News Updates | General Election | Manorama Online
ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്; പോരാട്ടം 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക്
മനോരമ ലേഖകൻ
Published: May 07 , 2024 12:32 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.
വോട്ടെടുപ്പ് ഇവിടെ
ഗുജറാത്ത്: 26
കർണാടക: 14
മഹാരാഷ്ട്ര: 11
യുപി: 10
മധ്യപ്രദേശ്: 9
ഛത്തീസ്ഗഡ്: 7
ബിഹാർ: 5
ബംഗാൾ: 4
അസം: 4
ഗോവ: 2
ദമൻ, ദിയു, ദാദ്ര നഗർ ഹവേലി: 2
English Summary:
Loksabha election 2024 phase three polling constituencies updates
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 9th5k72u14b26pv70tdmn8hp4 mo-news-national-states-jammukashmir mo-news-national-states-madhyapradesh mo-politics-elections-loksabhaelections2024
Source link