WORLD

ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു


ല​​​ണ്ട​​​ൻ: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ബെ​​​ർ​​​ണാ​​​ഡ് ഹി​​​ൽ (79) അ​​​ന്ത​​​രി​​​ച്ചു. ‘ടൈ​​​റ്റാ​​​നി​​​ക്കി’​​​ലെ ക്യാ​​​പ്റ്റ​​​ൻ എ​​​ഡ്‌​​​വേ​​​ഡ് സ്മി​​​ത്തി​​​നെ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​നാ​​​ക്കി​​​യ ബെ​​​ർ​​​ണാ​​​ഡ് ഹി​​​ൽ ‘ലോ​​​ഡ് ഓ​​​ഫ് ദ ​​​റിം​​​ഗ്സ്: റി​​​ട്ടേ​​​ണ്‍ ഓ​​​ഫ് ദ ​​​കിം​​​ഗ്’ തു​​​ട​​​ങ്ങി​​​യ​​​ ചി​​​ത്ര​​​ങ്ങ​​​ളി​​​ലും പ്രേ​​​ക്ഷ​​​ക​​​രെ അ​​​ന്പ​​​ര​​​പ്പി​​​ച്ചു. ടെ​​​ലി​​​വി​​​ഷ​​​ൻ, നാ​​​ട​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​ഞ്ചു​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ളം തി​​​ള​​​ങ്ങി​​​യ ബെ​​​ർ​​​ണാ​​​ഡ് ഹി​​​ൽ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ ബ്ലാ​​​ക്‌​​​ലി​​​യി​​​ൽ ഒ​​​രു ഖ​​​നി തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ജ​​​നി​​​ച്ച​​​ത്. സേ​​​വേ​​​റി​​​യ​​​ൻ കോ​​​ള​​​ജി​​​ലും തു​​​ട​​​ർ​​​ന്ന് മാ​​​ഞ്ച​​​സ്റ്റ​​​ർ പോ​​​ളി​​​ടെ​​​ക്നി​​​ക് സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ​​​യി​​​ലും പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

റി​​​ച്ചാ​​​ർ​​​ഡ് ആ​​​റ്റ​​​ൻ​​​ബോ​​​റ​​​യു​​​ടെ ഗാ​​​ന്ധി​​​യി​​​ൽ സ​​​ർ​​​ജ​​​ന്‍റ് പു​​​ട്ട്നാ​​​മി​​​ന്‍റെ വേ​​​ഷം ചെ​​​യ്ത​​​തും ബെ​​​ർ​​​ണാ​​​ഡ് ഹി​​​ൽ ആ​​​ണ്. ഭാ​​​ര്യ ബാ​​​ർ​​​ബ​​​റ ഹി​​​ൽ. ഗ​​​ബ്രി​​​യേ​​​ലാ​​​ണ് മ​​​ക​​​ൻ.


Source link

Related Articles

Back to top button