SPORTS
കോർഫ്: സാന്ദ്ര ഇന്ത്യൻ ടീമിൽ
കൊരട്ടി: ജൂലൈയിൽ തുർക്കിയിൽ നടക്കുന്ന ലോക കോർഫ് ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളിയായ എം.എസ്. സാന്ദ്ര ഇടംനേടി. കൊരട്ടി മൂത്തേടത്ത് സുരേന്ദ്രന്റെയും ഓമനയുടെയും മകളാണ്. ഫെഡറേഷൻ കപ്പ് നേടിയ കേരള ടീമംഗമായിരുന്നു.
Source link