കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം; 5 സൈനികര്‍ക്കു പരുക്ക്
കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം; 5 സൈനികര്‍ക്കു പരുക്ക് – Air Force personnel injured | terrorists attack | Manorama Online News
കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം; 5 സൈനികര്‍ക്കു പരുക്ക്
ഓൺലൈൻ ഡെസ്‌ക്
Published: May 04 , 2024 08:00 PM IST
Updated: May 04, 2024 08:25 PM IST
1 minute Read
Photo credit : PTI /S Irfan
പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 5 സൈനികര്‍ക്കു പരുക്കേറ്റു. സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.
English Summary:
Air Force Personnel Injured As Terrorists Attack Vehicles In J&K’s Poonch
mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack mo-news-national-states-jammukashmir 6np3m4scm2vpauvs4mgn5uhiqu
Source link