ബാങ്ക് നിരക്കിലും കൂടുതൽ പലിശ കിട്ടും; ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാം; ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ ഗുണവും ദോഷവും
ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ ഗുണവും ദോഷവും – Liquid Mutual Funds | Financial Planning | Manorama Premium
ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ ഗുണവും ദോഷവും – Liquid Mutual Funds | Financial Planning | Manorama Premium
ബാങ്ക് നിരക്കിലും കൂടുതൽ പലിശ കിട്ടും; ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാം; ലിക്വിഡ് മ്യൂച്വൽ ഫണ്ടിന്റെ ഗുണവും ദോഷവും
എൻ.എസ്.ആദർശ്
Published: May 04 , 2024 04:24 PM IST
4 minute Read
നിങ്ങളുടെ പണത്തിന് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാൾ വരുമാനം നേടിത്തരുന്ന ലിക്വിഡ് മ്യൂച്ചൽ ഫണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാം? എന്തൊക്കെയാണ് നടപടിക്രമങ്ങൾ?
(Representative image by PRASANNAPiX/istockphoto)
എവിടെയും നിക്ഷേപിക്കാത്ത നല്ലൊരു തുക നിങ്ങളുടെ പക്കലുണ്ടോ? കുറഞ്ഞ അപകടസാധ്യതകളുള്ള ഒരു ഹ്രസ്വകാല നിക്ഷേപ സാധ്യതയാണോ തേടുന്നത്? എങ്കിൽ ലിക്വിഡ് ഫണ്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. 91 ദിവസം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകൾ (ടി-ബില്ലുകൾ), വാണിജ്യ പേപ്പർ (സിപി), ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡി) തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടാണ് ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ. ഒരു ലിക്വിഡ് ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം (എൻഎവി) കണക്കാക്കുന്നത് 365 ദിവസത്തേക്കാണ്. അതായത് ഒരു വർഷം. ലിക്വിഡ് ഫണ്ടുകൾ വീണ്ടെടുക്കാനുള്ള അഭ്യർഥനകള്‍ക്കും ഒരു ദിവസത്തിനകം കാലതാസമമുണ്ടാകില്ല.
നിങ്ങളുടെ പണത്തിന് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാൾ വരുമാനം നേടിത്തരുന്ന ലിക്വിഡ് മ്യൂച്ചൽ ഫണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാം? എന്തൊക്കെയാണ് നടപടിക്രമങ്ങൾ? വിശദമായി വായിക്കാം…
5t7hkdamdm5c6ppm8011rp0233 mo-business-financiialplanning mo-business-mutualfund 2a5ugvpicb43jl5o3pk9s36b5m-list 55e361ik0domnd8v4brus0sm25-list mo-news-common-malayalamfinancenews mo-news-common-mm-premium mo-premium-sampadyampremium
Source link