സനാ: പലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽനിന്നു പുറത്താക്കപ്പെടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് യെമനിലെ ഹൂതികൾ. തുടർപഠനം യെമനിൽ നടത്താമെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ യൂണിവേഴ്സിറ്റി അറിയിച്ചു.
Source link