WORLD

യെമനിൽ പഠിക്കാമെന്ന് ഹൂതികൾ


സ​നാ: ​പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് യെ​മ​നി​ലെ ഹൂ​തി​ക​ൾ. തു​ട​ർ​പ​ഠ​നം യെ​മ​നി​ൽ ന​ട​ത്താ​മെ​ന്ന് ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​നാ യൂ​ണി​വേ​ഴ്സി​റ്റി അ​റി​യി​ച്ചു.


Source link

Related Articles

Back to top button