SPORTS
ഇന്ത്യ ഒന്നിൽ
ദുബായ്: ഐസിസി ലോക റാങ്കിംഗിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നാം റാങ്കിൽ. ഏകദിന, ട്വന്റി-20 റാങ്കിംഗുകളിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ടെസ്റ്റിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിൽ 124 പോയിന്റുള്ള ഓസ്ട്രേലിയയ്ക്കു പിന്നിൽ 120 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.
Source link