പാരീസ് യൂണിവേഴ്സിറ്റി പ്രതിഷേധക്കാരെ ഒഴിപ്പിച്ചു


പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​ത്തെ സ​യ​ൻ​സ​സ് പോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ​ല​സ്തീ​ൻ അ​നു​കൂ​ല വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു​ മാ​റ്റി. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കി. അ​മേ​രി​ക്ക​യി​ലെ കാ​ന്പ​സു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക​ട​ന​ങ്ങ​ൾ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലും വ്യാ​പ​ക അ​റ​സ്റ്റി​ലും ക​ലാ​ശി​ച്ചി​രു​ന്നു.


Source link

Exit mobile version