തൃശൂർ: പ്രമുഖ ഗൃഹോപകരണ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ അക്ഷയ തൃതീയ സ്പെഷൽ ഓഫർ ആരംഭിച്ചു. 20ൽപരം പ്രമുഖ ബ്രാൻഡുകളുടെ എസികൾ വൻവിലക്കുറവിൽ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഓഫറിലൂടെ ഗോപു നന്തിലത്ത് ജി-മാർട്ട് കസ്റ്റമേഴ്സിനു സമ്മാനിക്കുന്നത്. എൽജി, വോൾട്ടാസ്, ഹയർ, ഡെയ്കിൻ, ബ്ലൂസ്റ്റാർ, ഗോദ്റെജ്, സാംസംഗ്, പാനസോണിക്, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളുടെ എസികൾ വാങ്ങുന്പോൾ ഇപ്പോൾ 50 ശതമാനംവരെ സ്പെഷൽ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. പൈൻലാബ്സ്, ബജാജ് ഫിൻസെർവ്, എച്ച്ഡിബി എന്നിവരുമായി ചേർന്നാണ് ജി-മാർട്ട് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. എസികൾക്കു ജി-മാർട്ട് നൽകുന്ന 50 ശതമാനംവരെ ഡിസ്കൗണ്ടുകൾക്കു പുറമേയാണ് ഈ ആനുകൂല്യങ്ങൾ.
പൈൻലാബ്സിലൂടെ തെരഞ്ഞെടുത്ത എസികൾ വാങ്ങുന്പോൾ 26 ശതമാനംവരെ കാഷ്ബാക്കും ബജാജ് ഫിൻസെർവിലൂടെ എസികളും റഫ്രിജറേറ്ററുകളും വാങ്ങുന്പോൾ 7500 രൂപവരെ കാഷ്ബാക്കും എച്ച്ഡിബിയിലൂടെ എൽജി, വോൾട്ടാസ്, ഹയർ, ഡെയ്കിൻ, ബ്ലൂസ്റ്റാർ, ഗോദ്റെജ്, പാനസോണിക് എന്നീ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത മോഡലുകൾ വാങ്ങുന്പോൾ 5000 രൂപവരെയും കാഷ്ബാക്ക് നേടാം. ഒരു ടണ്‍ 3 സ്റ്റാർ ഇൻവർട്ടർ എസികൾ 23,990 രൂപ മുതലും ഒന്നരടണ്‍ 3 സ്റ്റാർ ഇൻവർട്ടർ എസികൾ 25,990 രൂപ മുതലും രണ്ടു ടണ്‍ 3 സ്റ്റാർ ഇൻവർട്ടർ എസികൾ 39,990 രൂപ മുതലും ജിഎസ്ടി അടക്കം എക്സ്ചേഞ്ച് ഓഫറിൽ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജി-മാർട്ട് ഉപയോക്താക്കൾക്കു സമ്മാനിക്കുന്നത്.

Source link