CINEMA

മാളവിക ജയറാമിന്റെ വിവാഹ വിരുന്നിൽ തിളങ്ങി കാവ്യയും മീനാക്ഷിയും; വിഡിയോ

മാളവിക ജയറാമിന്റെ വിവാഹ വിരുന്നിൽ തിളങ്ങി കാവ്യയും മീനാക്ഷിയും; വിഡിയോ | Kavya Madhavan Malavika Jayaram Wedding

മാളവിക ജയറാമിന്റെ വിവാഹ വിരുന്നിൽ തിളങ്ങി കാവ്യയും മീനാക്ഷിയും; വിഡിയോ

മനോരമ ലേഖകൻ

Published: May 03 , 2024 04:39 PM IST

1 minute Read

മാളവിക ജയറാമിന്റെ വിവാഹ റിസപ്‍ഷനിൽ നിന്നും

ജയറാം-പാർവതി താരദമ്പതിമാരുടെ മകൾ മാളവികയുടെ വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കുടുംബസമേതമെത്തി നടൻ ദിലീപ്.ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ദിലീപെത്തിയത്.  

ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവർക്ക് മാത്രമായിരുന്നു ക്ഷണം. 

മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  സുരേഷ് ഗോപിയും ഭാര്യ രാധികയും  ഗുരുവായൂർ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.  ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ മോഹൻലാലിന്റെ ചിത്രം നേരത്തെ തന്നെ വൈറലായിരുന്നു.

English Summary:
Kavya Madhavan and Meenaskhi shines at Malavika Jayaram’s wedding

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-dileep mo-celebrity-celebritywedding mo-entertainment-movie-kavyamadhavan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1jde9veauaceltm8mpgevfba5q


Source link

Related Articles

Back to top button