സ്റ്റാ​ർ ഹെ​ൽ​ത്തി​ന് നേ​ട്ടം

കൊ​​​ച്ചി: സ്റ്റാ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സാ​​​മ്പ​​​ത്തി​​​ക ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. 2024 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​മ്പ​​​നി 37 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 845 കോ​​​ടി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് ലാ​​​ഭ​​​വും 18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 15,254 കോ​​​ടി രൂ​​​പ​​​യാ​​​യി ഗ്രോ​​​സ് റി​​​ട്ടേ​​​ൺ പ്രീ​​​മി​​​യ​​​വും നേ​​​ടി. നി​​​കു​​​തി​​​ക്കു​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 40 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 142 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

Source link
Exit mobile version