തൃശൂർ: എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള മറീന റെസിഡൻസിയിൽ ഇന്നു വൈകുന്നേരം അഞ്ചിന് ഇൻവെസ്റ്റർ മീറ്റ് സംഘടിപ്പിക്കും. പുതുതായി ലോഞ്ച് ചെയ്ത മാനുഫാക്ചറിംഗ് ഫണ്ടിനെപ്പറ്റി വിശദീകരിക്കുന്ന മീറ്റിംഗിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ സമയവും ലക്ഷ്യവും ചിട്ടപ്പെടുത്തുന്നതിന്റെ പ്രസക്തി എന്ന വിഷയത്തിൽ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് റീജണൽ ഹെഡ് എസ്. സന്ദീപും ഡിസ്ട്രിബ്യൂട്ടർ എം.എസ്. ബെന്നിയും ക്ലാസുകൾ നയിക്കും. ഫോൺ: 9746344844.

Source link