WORLD
ഡുവേൻ എഡ്ഡി അന്തരിച്ചു
ന്യൂയോർക്ക്: റോക്ക് ആൻഡ് റോൾ സംഗീത വിഭാഗത്തിന്റെ സ്ഥാപകരിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ ഗിറ്റാറിസ്റ്റ് ഡുവേൻ എഡ്ഡി (86) അന്തരിച്ചു. പ്രത്യേക രീതിയിലുള്ള ഗിറ്റാർ വായന മൂലം ‘കിംഗ് ഓഫ് ത്വാംഗ്’ എന്ന് അറിയപ്പെട്ടിരുന്നു.
Source link