കാലാവസ്ഥാ മാറ്റം ചർമത്തെയും മുടിയെയും ഒരുപോലെ ബാധിക്കും. പലർക്കും മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്‌തിട്ടുണ്ട്. ഇതെല്ലാം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന എളുപ്പമാർഗമുണ്ട്. ഇത് ആഴ്‌ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിച്ചാൽ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറി ഇരട്ടി വേഗത്തിൽ വളരും. ഈ സ്‌പ്രേ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും ചെയ്യേണ്ട രീതിയും നോക്കാം. ആവശ്യമായ സാധനങ്ങൾആവശ്യമായ സാധനങ്ങൾസവാള – 1
Source link
സവാളയും കട്ടൻചായയും മതി; മുടി മൂന്നിരട്ടി വേഗത്തിൽ വളരും, പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി

