SPORTS

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ തേ​വ​ര എ​സ്എ​ച്ചി​ൽ


കൊ​​​ച്ചി: ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ, അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പു​​​രു​​​ഷ ഹാ​​​ൻ​​​ഡ്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് മേ​​​യ് ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് എ​​​ട്ടു മു​​​ത​​​ൽ 12 വ​​​രെ​​​യു​​​മാ​​​ണ്.


Source link

Related Articles

Back to top button