BUSINESS

ജി​യോ​ജി​ത്തി​ന് 149 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​ച്ചി: ജി​​​യോ​​​ജി​​​ത്തി​​ന്‍റെ 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 624 കോ​​​ടി രൂ​​​പ​​​യുടെ അറ്റാദായം. കഴിഞ്ഞ വ​​​ര്‍​ഷ​​​ത്തെ 448 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 39 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​​യാ​​ണുണ്ടായിരിക്കു ന്നത്. നി​​​കു​​​തി​​​ക്കു മു​​​ന്പു​​​ള്ള ലാ​​​ഭം മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ 119 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 61 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 192 കോ​​​ടി രൂ​​​പ​​​യാ​​​യി. അ​​​റ്റാ​​​ദാ​​​യം 101 കോ​​​ടി രൂ​​​പ ആ​​​യി​​​രു​​​ന്ന​​​ത് 48 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 149 കോ​​​ടി രൂ​​​പ​​​യാ​​​യി. 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ​ നാ​​​ലാം പാ​​​ദ​​​ത്തി​​​ലെ മൊ​​​ത്തം വ​​​രു​​​മാ​​​നം 209 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 79 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​യാ​​​ണു​​ണ്ടാ​​യ​​ത്.

ജി​​​യോ​​​ജി​​​ത്തി​​നു നി​​​ല​​​വി​​​ല്‍ 13 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ണ്ട്. 2024 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക് പ്ര​​​കാ​​​രം ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ ആ​​​സ്തി 93,000 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button