SPORTS

ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടാം ജ​​​​യം


സി​​​​ൽ​​​​ഹി​​​​ത്: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാം ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ജ​​​​യം. അ​​​​ഞ്ചു മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ 2-0ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി. ഡ​​​​ക്ക് വ​​​​ർ​​​​ത്ത് ലൂ​​​​യി​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം 19 റ​​​​ണ്‍​സ് ജ​​​​യ​​​​മാ​​​​ണ് ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ ര​​​​സം​​​​കൊ​​​​ല്ലി​​​​യാ​​​​യി മ​​​​ഴ​​​​യെ​​​​ത്തി. ടോ​​​​സ് നേ​​​​ടി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ബാ​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്കോ​​​​ർ ബം​​​​ഗ്ലാ​​​​ദേ​​​​ശ് 20 ഓ​​​​വ​​​​റി​​​​ൽ 119 റ​​​​ണ്‍​സ്. ഇ​​​​ന്ത്യ 5.2 ഓ​​​​വ​​​​റി​​​​ൽ 47/1. 46 റ​​​​ണ്‍​സ് നേ​​​​ടി​​​​യ മു​​​​ർ​​​​ഷി​​​​ദ ഖാ​​​​തു​​​​മാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ടോ​​​​പ് സ്കോ​​​​റ​​​​ർ. 24 പ​​​​ന്തി​​​​ൽ 41 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്ന ദ​​​​യാ​​​​ള​​​​ൻ ഹേ​​​​മ​​​​ല​​​​ത​​​​യു​​​​ടെ ബാ​​​​റ്റിം​​​​ഗാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.


Source link

Related Articles

Check Also
Close
Back to top button