BUSINESS

കെ​എ​ല്‍​എം ആ​ക്‌​സി​വ ആ​സ്ഥാ​നമ​ന്ദി​രം ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്

കൊ​​​ച്ചി: കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​ന് കൊ​​​ച്ചി​​​യിലെ ഇ​​​ട​​​പ്പ​​​ള്ളി എ​​​ന്‍​എ​​​ച്ച് ബൈ​​​പ്പാ​​​സി​​​ൽ ‘കെ​​​എ​​​ല്‍​എം ഗ്രാ​​​ന്‍​ഡ് എ​​​സ്റ്റേ​​​റ്റ്’ എന്നപേരിൽ പു​​​തി​​​യ ആ​​​സ്ഥാ​​​നമ​​​ന്ദി​​​രം. ര​​​ജ​​​ത ജൂ​​​ബി​​​ലി വ​​​ര്‍​ഷ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ മ​​​ന്ദി​​​രം തു​​​റ​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ൻ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ.​​​എ. നാ​​​യ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ടെ​​​ന്നീ​​​സ് താ​​​രം സാ​​​നി​​​യ മി​​​ർ​​​സ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യെ​​​ത്തും. ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഇ​​​സാ​​​ഫ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പോ​​​ള്‍ തോ​​​മ​​​സ് കെ​​​എ​​​ല്‍​എം അ​​​രീ​​​ന​​​യും, സി​​​ന്തൈ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജു ജേ​​​ക്ക​​​ബ് കെ​​​എ​​​ല്‍​എം മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ചെ​​​യ​​​ര്‍​മാ​​​ന്‍ ടി​.​​പി. ശ്രീ​​​നി​​​വാ​​​സ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷി​​​ബു തെ​​​ക്കും​​​പു​​​റം പ്ര​​​സം​​​ഗി​​​ക്കും. അ​​​ഞ്ചു നി​​​ല​​​ക​​​ളി​​​ലാ​​​യി 25,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലാണ് ഓ​​​ഫീ​​​സ് നിർമിച്ചിരിക്കുന്നത്.

Source link

Related Articles

Back to top button