ചെങ്ഡു (ചൈന): തോമസ് കപ്പ് ബാഡ്മിന്റണിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യൻ പുരുഷന്മാർ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ 5-0ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ 4-1ന് തായ്ലൻഡിനെ തോൽപ്പിച്ചിരുന്നു.
Source link