SPORTS

തോ​​​​മ​​​​സ് ക​​​​പ്പ്: ഇ​​​​ന്ത്യ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ


ചെ​​​​ങ്ഡു (ചൈ​​​​ന): തോ​​​​മ​​​​സ് ക​​​​പ്പ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ​​ന്മാ​​​​ർ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ. ഗ്രൂ​​​​പ്പ് സി​​​​യി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 5-0ന് ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​ന്ത്യ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ജ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഗ്രൂ​​​​പ്പി​​​​ലെ ആ​​​​ദ്യ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ 4-1ന് ​​​​താ​​​​യ്‌​​ല​​​​ൻ​​​​ഡി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.


Source link

Related Articles

Back to top button