ഓക്സിജന്റെ നവീകരിച്ച കഞ്ഞിക്കുഴി ഷോറൂം ഉദ്ഘാടനം മേയ് ഒന്നിന്

കോട്ടയം: ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ വിസ്മയ ലോകം ഒരുക്കി പുത്തൻ ഓഫറുകളുമായി ഓക്സിജന്റെ പുതിയ മുഖം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മേയ് ഒന്നിന് നവീകരിച്ച കഞ്ഞിക്കുഴി ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഒട്ടേറെ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളായ സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ്, എല്‍ഇഡി ടിവി, എസി, മൊബൈല്‍ ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണ് കഞ്ഞിക്കുഴിയിലെ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പര്‍ച്ചേസിംഗിനും സമ്മാനങ്ങള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഫോണുകള്‍ 499 രൂപ മുതല്‍ ലഭിക്കും. സ്മാർട് ഫോണിന് 10,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാംസംഗ് എഐ ഫോണുകള്‍ക്കൊപ്പം നറുക്കെടുപ്പിലൂടെ വയര്‍ലെസ് ചാര്‍ജര്‍ നേടാന്‍ അവസരം.
എല്ലാ ലാപ്ടോപ്പുകള്ക്കൊപ്പവും ഗെയിമിംഗ് ഹെഡ്സെറ്റും ഗെയിമിംഗ് മൗസും സമ്മാനമായി നല്കുന്നു. എല്‍ഇഡി ടിവി, എസി എന്നിവ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും ഓക്സിജന്‍ മുന്നോട്ടുവയ്ക്കുന്നു. നൈറ്റ് ഷോപ്പിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴിയിലെ ഷോറൂം രാത്രി 11 വരെ പ്രവര്‍ത്തിക്കും. രാത്രി 11 വരെ തുറക്കുന്ന കോട്ടയത്തെ ആദ്യ ഡിജിറ്റല്‍ ഷോറൂമായിരിക്കും കഞ്ഞിക്കുഴിയിലേത്. ഫോണ്‍: 9020100100

Source link