യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു, കാമുകൻ പിടിയിൽ – Latest News | Manorama Online
യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ
ഓൺലൈൻ ഡെസ്ക്
Published: April 29 , 2024 10:25 AM IST
1 minute Read
Representational image. Photo: iStock/sreeyashlohiya
മുംബൈ∙ യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെ പൊലീസ് പിടി കൂടി.മാൻഖുർദിൽ നിന്ന് കാണാതായ പുനം ചന്ദ്രകാന്തെന്ന പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറായ നിസാമുദ്ദിൻ അലി പിടിയിലാകുന്നത്.
കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉറൺ പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനെ പറ്റി വിവരം ലഭിക്കുന്നത്.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 443o9q9hcimqqrrru170je85ur mo-news-world-countries-india-indianews mo-news-common-mumbainews mo-crime-murder mo-crime-crime-news
Source link