BUSINESS

സ​ച്ചി​ന്‍ ഹാ​ഫെ​ലെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ർ

കൊ​​​​ച്ചി: ഇ​​​​ന്‍റീ​​​​രി​​​​യ​​​​ര്‍ സൊ​​​​ലൂ​​​​ഷ​​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ആ​​​​ഗോ​​​​ള ത​​​​ല​​​​വ​​​​നാ​​​​യ ഹാ​​​​ഫെ​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ന്ത്യ​​​​ന്‍ സ​​​​ബ്‌​​​​സി​​​​ഡി​​​​യ​​​​റി​​​​യു​​​​ടെ ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ക്രി​​​​ക്ക​​​​റ്റ് ഇ​​​​തി​​​​ഹാ​​​​സം സ​​​​ച്ചി​​​​ന്‍ ടെ​​​​ണ്ടു​​​​ല്‍​ക്ക​​​​റെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഒ​​​​രു ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍, ‘മാ​​​​ക്‌​​​​സി​​​​മൈ​​​​സിം​​​ഗ് ദി ​​​​വാ​​​​ല്യൂ ഓ​​​​ഫ് സ്‌​​​​പേ​​​​സ്’ എ​​​​ന്ന ബ്രാ​​​​ന്‍​ഡി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ച്ചി​​​​ന്‍ ഹാ​​​​ഫെ​​​​ലെ​​​​യു​​​​മാ​​​​യി അ​​​​ടു​​​​ത്ത് സ​​​​ഹ​​​​ക​​​​രി​​​​ക്കും. ഹാ​​​​ഫെ​​​​ലെ ഗ്ലോ​​​​ബ​​​​ല്‍ നെ​​​​റ്റ്‌​​​വ​​​ർ​​​​ക്കി​​​​ന്‍റെ പൂ​​​​ര്‍​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഒ​​​​രു സ​​​​ബ്‌​​​​സി​​​​ഡി​​​​യ​​​​റി​​​​യാ​​​​യ ഹാ​​​​ഫെ​​​​ലെ ഇ​​​​ന്ത്യ 2003 മു​​​​ത​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു. ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​സ​​​​സ്, ഇ​​​​ന്‍റീ​​​​രി​​​​യ​​​​ര്‍ ലൈ​​​​റ്റിം​​​​ഗ്, വാ​​​​ട്ട​​​​ര്‍ സൊ​​​​ലൂ​​​ഷ​​​​ന്‍​സ്, സ​​​​ര്‍​ഫേ​​​​സു​​​​ക​​​​ള്‍ എ​​​​ന്നീ സി​​​​ന​​​​ര്‍​ജൈ​​​​സ്ഡ് ഉ​​​​ത്പ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ക​​​​മ്പ​​​​നി​​​​ക്ക് ഇ​​​​ന്ത്യ​​​​യ്ക്ക​​​​ക​​​​ത്തു ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ട്.​ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​ന്തം ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ന്നാ​​​​ണ് ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​കീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Source link

Related Articles

Back to top button