SPORTS

സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്ന്


തൃ​​​ശൂ​​​ര്‍: സം​​​സ്ഥാ​​​ന പു​​​രു​​​ഷ – വ​​​നി​​​താ പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഇ​​​ന്നു തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ല്‍ ന​​​ട​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 12നു ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​യി 250 മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഓ​​​ര്‍​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി എ.​​​യു. ഷാ​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടു​​​ന്ന​​​വ​​​ര്‍ ജൂ​​​ണ്‍ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ആ​​​സാ​​​മി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.


Source link

Related Articles

Back to top button