SPORTS
കെയ്ന്‍ ഇരട്ട ഗോള്‍; ബയേണിനു ജയം

മ്യൂണിക്: ഹാരി കെയ്ന്റെ ഇരട്ട ഗോളില്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനു ജയം. ബയേണ്‍ 2-1ന് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചു.
Source link