WORLD
യുക്രെയ്ന് പേട്രിയറ്റ് മിസൈലുകൾ ഉടൻ: പെന്റഗൺ
വാഷിംഗ്ടൺ: യുക്രെയ്ന് പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകളും വെടിക്കോപ്പുകളും നൽകുന്നത് വേഗത്തിലാക്കുമെന്ന് പെന്റഗൺ. പുതിയ സൈനികസഹായത്തിന്റെ ഭാഗമായാണ് നടപടിയെന്നും പെന്റഗൺ അറിയിച്ചു.
Source link