എല്‍ജി പുതിയ സ്ക്രൂ എയര്‍ കംപ്രസറുകള്‍ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ എയര്‍ കംപ്രസര്‍ ഉത്പാദകരായ എല്‍ജി എക്യുപ്മെന്റ്സ് പുതിയ ഇജി എസ്പി(സൂപ്പര്‍ പ്രീമിയം) ഓയില്‍ ലൂബ്രിക്കേറ്റ് ചെയ്ത സ്ക്രൂ എയര്‍ കംപ്രസറുകള്‍ അവതരിപ്പിച്ചു. എയര്‍ കംപ്രസര്‍ സാങ്കേതികവിദ്യയുടെ വളരെ ശ്രദ്ധേയമായ ഒരു സാങ്കേതിക മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പുതിയ മെഷീനുകള്‍ 15 ശതമാനം വരെ ഇന്ധനക്ഷമതാ നേട്ടമാണ് ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
ഈ ഗണത്തിലെ ഏറ്റവും മികച്ച വാറണ്ടിയും പ്രകടനവും അതോടൊപ്പം 90110 കെഡബ്ലിയു കംപ്രസര്‍ നിരയില്‍ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവും ഇ-മെഷീനുകള്‍ വാഗ്ദാനം ചെയ്യുന്നു.

Source link