SPORTS

യു​വ​രാജ് ട്വ​ന്‍റി-20 ലോകകപ്പ് അം​ബാ​സ​ഡ​ർ


ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​സി​​​​സി 2024 പു​​​​രു​​​​ഷ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ മു​​ൻ താ​​രം യു​​​​വ​​​​രാ​​​​ജ് സിം​​​​ഗി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ലോ​​​​ക​​​​ക​​​​പ്പ് തു​​​​ട​​​​ങ്ങാ​​​​ൻ 36 ദി​​​​വ​​​​സം ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് 2007 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ഒ​​രു ഓ​​വ​​റി​​ൽ ആ​​​​റ് സി​​​​ക്സ് അ​​​​ടി​​​​ച്ച് ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച യു​​​​വ​​​​രാ​​​​ജി​​​​നെ അം​​ബാ​​സ​​ഡ​​റാ​​ക്കി​​യ​​ത്. വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ക്രി​​ക്ക​​റ്റ് താ​​​​രം ക്രി​​​​സ് ഗെ​​​​യ്ൽ, എ​​​​ട്ട് ത​​​​വ​​​​ണ ഒ​​​​ളി​​​​ന്പി​​​​ക്സ് സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വു​​​​മാ​​​​യ ജ​​മൈ​​ക്ക​​ൻ ഇ​​തി​​ഹാ​​സ അ​​ത്‌​​ല​​റ്റ് ഉ​​​​സൈ​​​​ൻ ബോ​​​​ൾ​​​​ട്ട് എ​​ന്നി​​വ​​രും 2024 ലോ​​ക​​ക​​പ്പി​​ന്‍റെ അം​​ബാ​​സ​​ഡ​​ർ​​മാ​​രാ​​യു​​ണ്ട്. ജൂ​​​​ണ്‍ ഒ​​​​ന്നി​​​​നു തു​​​​ട​​​​ങ്ങി 29നാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ടെ​​​​ക്സ​​​​സി​​​​ലെ ഗ്രാ​​​​ൻ​​​​ഡ് പ്രെ​​​​യ​​​​റി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​രം.


Source link

Related Articles

Back to top button