തൃശൂർ: ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ ലോകോത്തര ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ സണ്ണി ഡയമണ്ട്സ് അവസരമൊരുക്കുന്നു. കൊച്ചി ഷോറൂമിൽ ഇന്നുമുതൽ മേയ് ഒന്നുവരെയുള്ള സ്പാർക്ലിംഗ് ഫിയസ്റ്റ എക്സിബിഷൻ ആൻഡ് സെയിലിൽ ബ്രൈഡൽ ജ്വല്ലറികളുടെയും ഡെയ്ലിവെയർ ജ്വല്ലറികളുടെയും വിപുലമായ കളക്ഷനുകൾ അണിനിരത്തും. ഇതോടൊപ്പമുള്ള അക്ഷയതൃതീയ പ്രീബുക്കിംഗിൽ ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങളും നൽകും. വജ്രവിലയിൽ നൂറു ശതമാനം മണിബാക്ക്, ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.
ഇയർ റിംഗുകൾ, നോസ് പിൻ, മോതിരം, പെൻഡന്റുകൾ, നെക്ലേസ്, ബാംഗിൾസ്, ബ്രേസ്ലെറ്റുകൾ തുടങ്ങിയവയുടെ അമൂല്യമായ കളക്ഷൻ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. സണ്ണി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9961172298, 9744355555.

Source link