സൗജന്യ എസി ചെക്ക് അപ് ക്യാമ്പുമായി നിസാന്‍
കൊച്ചി: നിസാന്‍ രാജ്യത്തുള്ള 120 സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ് ക്യാമ്പ് ആരംഭിച്ചു. ജൂണ്‍ 15 വരെ നടക്കുന്ന ക്യാമ്പുകളില്‍ നിരവധി ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലേബര്‍ ചാര്‍ജുകളില്‍ 20% ഡിസ്കൗണ്ടിനു പുറമെ വിവിധ സേവനങ്ങള്‍ക്ക് പത്തു ശതമാനം അധിക ഇളവും ലഭിക്കും. നിസാന്‍ വണ്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ സര്‍വീസ് ബുക്ക് ചെയ്യാം. നിസാനു പുറമെ ഡാറ്റ്സന്‍ വാഹനങ്ങള്‍ക്കും സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കാം.

Source link