SPORTS

അ​​റ്റ​​ലാ​​ന്‍റ x യു​​വെ


റോം: ​​കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ൽ അ​​റ്റ​​ലാ​​ന്‍റ​​യും യു​​വ​​ന്‍റ​​സും ഏ​​റ്റു​​മു​​ട്ടും. സെ​​മി​​യി​​ൽ ഫി​​യോ​​റെ​​ന്‍റീ​​ന​​യെ 4-1ന് ​​കീ​​ഴ​​ട​​ക്കി അ​​റ്റ​​ലാ​​ന്‍റ ഫൈ​​ന​​ലി​​ലേ​​ക്ക് മാ​​ർ​​ച്ച് ചെ​​യ്തു. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന്‍റെ ജ​​യ​​മാ​​ണ് അ​​റ്റ​​ലാ​​ന്‍റ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Related Articles

Back to top button