WORLD

11 ഐഎസ് ഭീകരരെ തൂക്കിലേറ്റി


ബാ​​​ഗ്‌​​​ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ൽ 11 ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ തൂ​​​ക്കി​​​ലേ​​​റ്റി. ന​​​സി​​​റി​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഇ​​​റാ​​​ക്കി നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചു.

2017ൽ ​​​ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ക്കു​​​ക​​​യോ പി​​​ടി​​​കൂ​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ട്.


Source link

Related Articles

Back to top button