യു​​വ​​ന്‍റ​​സ് ഫൈ​​ന​​ലി​​ൽ


റോം: ​​കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സ് ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ ലാ​​സി​​യൊ​​യെ​​യാ​​ണ് യു​​വ​​ന്‍റ​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ടാം പാ​​ദ​​ത്തി​​ൽ ലാ​​സി​​യൊ 2-1നു ​​ജ​​യി​​ച്ചെ​​ങ്കി​​ലും ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി യു​​വ​​ന്‍റ​​സ് 3-2ന് ​​വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​പാ​​ദ​​ത്തി​​ലെ 2-0ന്‍റെ ജ​​യ​​മാ​​ണ് ഫൈ​​ന​​ലി​​ലെ​​ത്താ​​ൻ യു​​വ​​ന്‍റ​​സി​​നു സ​​ഹാ​​യ​​ക​​മാ​​യ​​ത്.


Source link

Exit mobile version