ഐപിഎൽ ചരിത്രത്തിൽ ചേസിംഗിനിടെ ഏറ്റവും ഉയർന്ന സ്കോറിൽ മൂന്നാം സ്ഥാനം പങ്കിടുന്ന താരമാണ് മലയാളിയായ സഞ്ജു സാംസണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു അത്. പഞ്ചാബിനെതിരേ 63 പന്തിൽ ഏഴ് സിക്സും 12 ഫോറും അടക്കം 119 റണ്‍സ് സഞ്ജു നേടി. അവസാന പന്തിൽ സഞ്ജു പുറത്തായതോടെ രാജസ്ഥാൻ നാല് റണ്‍സിനു തോൽവി വഴങ്ങി.
Source link
2021: സഞ്ജു 119
