BUSINESS

മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി

ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മാ​പ്പു പ​റ​ഞ്ഞ് വീ​ണ്ടും പ​ത്ര​പ്പ​ര​സ്യ​മി​റ​ക്കി പ​ത​ഞ്ജ​ലി. ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ പ​ത്ര​പ്പ​ര​സ്യ​ത്തി​ന്‍റെ വ​ലി​പ്പം സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു പു​തി​യ പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ ദേ​ശീ​യ പ​ത്ര​ങ്ങ​ളി​ൽ കാ​ൽ പേ​ജ് വ​ലി​പ്പ​ത്തി​ലാ​ണ് പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ് ലി​മി​റ്റ​ഡ് സ​ഹ​സ്ഥാ​പ​ക​രാ​യ രാം​ദേ​വും ബാ​ല​കൃ​ഷ്ണ​യും നി​രു​പാ​ധി​ക​മാ​യ പ​ര​സ്യ​മാ​പ്പ് എ​ന്ന​പേ​രി​ൽ മാ​പ്പ​പേ​ക്ഷ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ പ​ര​സ്യം ന​ൽ​കി​യ​തി​ൽ മാ​പ്പു ചോ​ദി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത ഇ​നി ഒ​രി​ക്ക​ലും ആ​വ​ർ​ത്തി​ക്കി​ല്ല എ​ന്നാ​ണു പ​ര​സ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മാ​പ്പു പ​റ​ഞ്ഞ് പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ പ​ത​ഞ്ജ​ലി​ക്ക് സു​പ്രീം​കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ര​സ്യ​ത്തി​ന്‍റെ വ​ലി​പ്പം കു​റ​ഞ്ഞ​തു ചൂ​ണ്ടി​ക്കാ​ട്ടി, മു​ന്പ് ന​ൽ​കി​യ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ത്തി​ന്‍റെ അ​തേ അ​ള​വി​ൽ മാ​പ്പ​പേ​ക്ഷ പ​ര​സ്യ​വും ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Source link

Related Articles

Back to top button