കൊച്ചി: ആഡംബര ലൈഫ്സ്റ്റൈൽ ഉത്പന്ന ബ്രാൻഡായ സ്വിസ് മിലിട്ടറി, ട്രാവൽ ഗിയർ വിഭാഗത്തിൽ പുതിയ ഒന്പത് ഉത്പന്നങ്ങൾ വിപണിയിലിറക്കി. അചല കൊമേഴ്സൽ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തതോടെ ദക്ഷിണേന്ത്യയിൽ 2000ലധികം സ്റ്റോറുകളിലേക്ക് സ്വിസ് മിലിട്ടറി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.

Source link