BUSINESS

സ്വി​സ് മി​ലി​ട്ട​റി ട്രാ​വ​ൽ ബാ​ഗു​ക​ൾ​ക്ക് പു​തി​യ ശ്രേ​ണി

കൊ​​​ച്ചി: ആ​​​ഡം​​​ബ​​​ര ലൈ​​​ഫ്സ്റ്റൈ​​​ൽ ഉ​​​ത്പ​​​ന്ന ബ്രാ​​​ൻ​​​ഡാ​​​യ സ്വി​​​സ് മി​​​ലി​​​ട്ട​​​റി, ട്രാ​​​വ​​​ൽ ഗി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ ഒ​​​ന്പ​​​ത് ഉ​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​പ​​ണി​​യി​​ലി​​​റ​​​ക്കി. അ​​​ച​​​ല കൊ​​​മേ​​​ഴ്‌​​​സ​​​ൽ വെ​​​ഞ്ചേ​​​ഴ്‌​​​സു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​തോ​​​ടെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ 2000ല​​​ധി​​​കം സ്റ്റോ​​​റു​​​ക​​​ളി​​​ലേ​​​ക്ക് സ്വി​​​സ് മി​​​ലി​​​ട്ട​​​റി ത​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button