BUSINESS

നി​സാ​ന്‍ മാ​ഗ്നൈ​റ്റി​ന്‍റെ വാ​ര്‍​ഷി​ക വി​​ല്പ​ന 30,000 ക​ട​ന്നു

കൊ​​​ച്ചി: നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ എ​​​സ്‌​​യു​​​വി​​​യാ​​​യ മാ​​​ഗ്നൈ​​​റ്റി​​​ന്‍റെ വാ​​​ര്‍​ഷി​​​ക വി​​​ല്​​​പ​​​ന 30,000 ക​​​ട​​​ന്നു. തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം വ​​​ര്‍​ഷ​​​മാ​​​ണ് മാ​​​ഗ്നൈ​​​റ്റ് ഈ ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ത്. 30,000 യൂ​​​ണി​​​റ്റു​​​ക​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്ന് വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റി അ​​​യ​​​ച്ചു. നി​​​സാ​​​ന്‍റെ മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ, മേ​​​ക്ക് ഫോ​​​ര്‍ ദി ​​​വേ​​​ള്‍​ഡ് പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര്‍​മി​​​ക്കു​​​ന്ന മാ​​​ഗ്നൈ​​​റ്റ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ബി-​​​എ​​​സ്‌​​യു​​വി സെ​​​ഗ്‌​​മെ​​ന്‍റി​​​ല്‍ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​മാ​​​യി മാ​​​റി​​​യെ​​​ന്ന് നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ എം​​ഡി സൗ​​​ര​​​ഭ് വ​​​ത്സ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button