നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
കൊച്ചി: ടൊയോട്ട ഗ്ലാന്‍സ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍, ഹൈലെക്സ്, ക്യാമ്രി എന്നീ വാഹനങ്ങള്‍ വാങ്ങുന്നതിന് നിപ്പോണ്‍ ടൊയോട്ട അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എക്സ്ചേഞ്ച് ബോണസ്, ആക്സസറികളില്‍ കിഴിവ്, എക്സ്റ്റന്‍ഡഡ് വാറണ്ടി, നിലവിലെ ടൊയോട്ട ഉടമസ്ഥര്‍ക്കായി ലോയല്‍റ്റി ബോണസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. ഏറ്റവും പുതിയ ടൊയോട്ട ടൈസര്‍ ബുക്കിംഗ് ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9947086043.

Source link