133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്

കൊച്ചി: വിദേശയാത്രകൾക്ക് ഉപയോഗിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള റോമിംഗ് പാക്കുകള്‍ എയര്‍ടെല്‍ അവതരിച്ചിച്ചു. 184 രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാക്കിന് ഒരു ദിവസത്തെ നിരക്ക് 133 രൂപയാണ്.
പരിധിയില്ലാത്ത ഡാറ്റ, വിമാനത്തിനകത്ത് കണക്ടിവിറ്റി, 24 മണിക്കൂറും കോണ്ടാക്ട് സെന്ററിന്റെ സഹായം എന്നിവയും ഈ രാജ്യാന്തര റോമിംഗ് പാക്കിലുണ്ട്. യാത്രയില്‍ വോയ്സ് മെസേജും സാധിക്കും.

Source link