ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിയിൽ 1-0ന് ചെൽസിയെയാണ് സിറ്റി കീഴടക്കിയത്. 84-ാം മിനിറ്റിൽ ബെർണാഡോ സിൽവ നേടിയ ഗോളിലായിരുന്നു സിറ്റിയുടെ ജയം.
Source link